എം.ഐ.ഡി.എച്ച് – State Horticulture Mission https://shm.kerala.gov.in Government of Kerala Tue, 13 Dec 2022 09:05:53 +0000 en-US hourly 1 https://wordpress.org/?v=6.9.7 https://shm.kerala.gov.in/wp-content/uploads/2022/06/cropped-small_black-32x32.jpg എം.ഐ.ഡി.എച്ച് – State Horticulture Mission https://shm.kerala.gov.in 32 32 മാനവ വിഭവശേഷി വികസനം https://shm.kerala.gov.in/%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82/ Tue, 13 Dec 2022 08:07:58 +0000 http://localhost/shm/?p=1535 മാനവ വിഭവശേഷി വികസനം(

]]>
വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം https://shm.kerala.gov.in/%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0/ Tue, 13 Dec 2022 08:07:27 +0000 http://localhost/shm/?p=1533 വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം

ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ വികസനത്തിനായി ഗ്രാമീണ വിപണികള്‍, ചില്ലറ വില്‍പ്പനശാലകള്‍, സ്റ്റാറ്റിക് / മൊബൈല്‍ വെന്റിംഗ് കാര്‍ട്ട്/ പ്ലാറ്റ് ഫോമോടു കൂടിയ കൂള്‍ ചേമ്പര്‍, ശേഖരണം- തരംതിരിക്കല്‍- പായ്ക്കിംഗ് എന്നിവയ്ക്കായുള്ള അടിസ്ഥാന സൗകര്യവികസനം, ക്വാളിറ്റി കണ്‍ട്രോള്‍ / അനാലിസിസ് ലാബ് എന്നീ ഘടകങ്ങള്‍ നടപ്പിലാക്കി വരുന്നു.

ചില്ലറ വില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നതിനായി 15.00 ലക്ഷം രൂപ /യൂണിറ്റ് എന്ന പരിധിയ്ക്ക് വിധേയമായി സമതല പ്രദേശങ്ങളില്‍ പദ്ധതി ചിലവിന്റെ 35 ശതമാനവും, മലയോര പ്രദേശങ്ങളില്‍ പദ്ധതി ചിലവിന്റെ 50 ശതമാനവും ധനസഹായം ലഭിക്കുന്നു. ? പഴം/പച്ചക്കറി ഉന്തുവണ്ടികള്‍ക്ക് 0.30 ലക്ഷം രൂപ എന്ന പരിധിയ്ക്ക് വിധേയമായി ചിലവിന്റെ 50 ശതമാനം ധനസഹായം ലഭിക്കുന്നു.

ശേഖരണം-തരംതിരിക്കല്‍-ഗ്രേഡിംഗ്-പായ്ക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 15.00 ലക്ഷം രൂപ എന്ന പരിധിയ്ക്ക് വിധേയമായി സമതല പ്രദേശങ്ങളില്‍ പദ്ധതി ചിലവിന്റെ 40 ശതമാനവും, മലയോര പ്രദേശങ്ങളില്‍ പദ്ധതി ചിലവിന്റെ 55 ശതമാനവും ധനസഹായം ലഭിക്കുന്നു. വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം എന്ന ഘടകം വായ്പാബന്ധിത പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്.

]]>
സംസ്‌ക്കരണവും വിപണനവും https://shm.kerala.gov.in/%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/ Tue, 13 Dec 2022 08:05:25 +0000 http://localhost/shm/?p=1531 സംസ്‌ക്കരണവും വിപണനവും

]]>
തേനീച്ച വളര്‍ത്തല്‍ https://shm.kerala.gov.in/%e0%b4%a4%e0%b5%87%e0%b4%a8%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d/ Tue, 13 Dec 2022 08:04:34 +0000 http://localhost/shm/?p=1528 തേനീച്ച വളര്‍ത്തല്‍

]]>
ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ യന്ത്രവത്ക്കരണം https://shm.kerala.gov.in/%e0%b4%b9%e0%b5%8b%e0%b4%b0%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b0%e0%b5%8d-%e0%b4%ae/ Tue, 13 Dec 2022 08:01:58 +0000 http://localhost/shm/?p=1526 ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ യന്ത്രവത്ക്കരണം

]]>
സംയോജിത വിളവെടുപ്പാനന്തര പരിപാലനം https://shm.kerala.gov.in/%e0%b4%b8%e0%b4%82%e0%b4%af%e0%b5%8b%e0%b4%9c%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%b5%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d-2/ Tue, 13 Dec 2022 06:56:06 +0000 http://localhost/shm/?p=1524 സംയോജിത വിളവെടുപ്പാനന്തര പരിപാലനം

ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ സമഗ്രവികസനം ലക്ഷ്യമാക്കി കാര്‍ഷികോത്പ്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനും തരംതിരിക്കുന്നതിനും പായ്ക്കിംഗിനും വിപണനത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മിഷന്‍ ഫോര്‍ ഇന്റെഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകം സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു.

പായ്ക്ക്ഹൗസുകള്‍ (9 മീറ്റര്‍x6 മീറ്റര്‍) സ്ഥാപിക്കുന്നതിന് 2 ലക്ഷം രൂപയും, കണ്‍വെയര്‍ ബെല്‍റ്റ്, തരംതിരിക്കല്‍, ഗ്രേഡിംഗ്, കഴുകല്‍, ഉണക്കല്‍ എന്നീ സംവിധാനങ്ങളോടുകൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകള്‍ക്ക് (9 മീറ്റര്‍x18 മീറ്റര്‍) സമതല പ്രദേശങ്ങളില്‍ 17.5 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 25 ലക്ഷം രൂപയും, പ്രീ-കൂളിംഗ് യൂണിറ്റുകള്‍ക്ക് (6 മെട്രിക് ടണ്‍) സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും, ശീതീകരണ മുറികള്‍ക്ക് (30 മെട്രിക്ക് ടണ്‍) യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും, മൊബൈല്‍ ശീതീകരണ ശാലകള്‍ക്ക് യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും ധനസഹായം നല്‍കുന്നതാണ്.

റീഫര്‍ വാനുകള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 9.1 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13 ലക്ഷം രൂപയും, റൈപ്പനിംഗ് ചേമ്പര്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 35000/- രൂപയും മലയോര പ്രദേശങ്ങളില്‍ 50,000/- രൂപയും, പ്രൈമറി/മൊബൈല്‍/ മിനിമല്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന്

10 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13.75 ലക്ഷം രൂപയും, പുതിയ പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് 1 ലക്ഷം രൂപയും നിലവിലുള്ള പ്രിസര്‍വേഷന്‍ യൂണിറ്റുകളുടെ ശാക്തീകരണത്തിന് 50,000/- രൂപയും ധനസഹായം നല്‍കിവരുന്നു.

]]>
ജൈവകൃഷി പ്രോത്സാഹനം https://shm.kerala.gov.in/%e0%b4%9c%e0%b5%88%e0%b4%b5%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be%e0%b4%b9%e0%b4%a8%e0%b4%82/ Tue, 13 Dec 2022 06:42:37 +0000 http://localhost/shm/?p=1518 ജൈവകൃഷി പ്രോത്സാഹനം

]]>
സംരക്ഷിത കൃഷി https://shm.kerala.gov.in/%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf/ Tue, 13 Dec 2022 06:39:15 +0000 http://localhost/shm/?p=1516 സംരക്ഷിത കൃഷി

]]>
സംയോജിത രോഗ-കീട നിയന്ത്രണം https://shm.kerala.gov.in/%e0%b4%b8%e0%b4%82%e0%b4%af%e0%b5%8b%e0%b4%9c%e0%b4%bf%e0%b4%a4-%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%95%e0%b5%80%e0%b4%9f-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0/ Tue, 13 Dec 2022 06:38:28 +0000 http://localhost/shm/?p=1513 സംയോജിത രോഗ-കീട നിയന്ത്രണം

]]>
ജലസംഭരണികളുടെ നിര്‍മ്മാണം https://shm.kerala.gov.in/%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be/ Tue, 13 Dec 2022 06:36:20 +0000 http://localhost/shm/?p=1507 ജലസംഭരണികളുടെ നിര്‍മ്മാണം

]]>