സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ കേരള
ഭരണനിര്‍വഹണം
ശ്രീ. പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
ശ്രീ. പി. പ്രസാദ്
ബഹു. കൃഷി വകുപ്പ് മന്ത്രി
ഡോ. ബി അശോക് ഐഎഎസ്
കൃഷി സെക്രട്ടറി
ശ്രീ.തോമസ് സാമുവൽ
മിഷന്‍ ഡയറക്ടര്‍
ഭരണസമിതി
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ബഹുമാനപ്പെട്ട കൃഷി മന്ത്രിയുടെ അധ്യക്ഷനായ ഗവേണിംഗ് ബോഡി ആണ്. മിഷന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മിഷന്റെ കാര്യങ്ങളുടെ നിയന്ത്രണം, ഭരണം, മാനേജ്‌മെന്റ് എന്നിവ നിക്ഷിപ്തമായിരിക്കും.
ചെയര്‍മാന്‍
ബഹുമാനപ്പെട്ട കൃഷി മന്ത്രി
വൈസ് ചെയര്‍മാന്‍
കാര്‍ഷികോത്പാദന കമ്മീഷണര്‍
മെമ്പര്‍ സെക്രട്ടറി
മിഷന്‍ ഡയറക്ടര്‍
അംഗങ്ങള്‍
ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്
ചെയര്‍മാന്‍, സ്‌പൈസസ് ബോര്‍ഡ്,
സെക്രട്ടറി, കൃഷി വകുപ്പ്
സെക്രട്ടറി, ധനകാര്യം (ചെലവ്)
ഡയറക്ടര്‍, സി.പി.സി.ആര്‍.ഐ.
ഡയറക്ടര്‍, ഐഐഎസ്ആര്‍
ഡയറക്ടറേറ്റ് ഓഫ് അര്‍ക്കനട്ട് ആന്‍ഡ് സ്പൈസസ് ഡവലപ്മെന്റ്
വൈസ് ചാന്‍സലര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല
പ്രൊഫസര്‍ ആന്റ് ഹെഡ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗം, കെ.എ.യു.
ഡയറക്ടര്‍, കൃഷി വകുപ്പ്
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, വിഎഫ്പിസികെ
മാനേജിംഗ് ഡയറക്ടര്‍, ഹോര്‍ട്ടികോര്‍പ്പ്
അസി. ഡയറക്ടര്‍, നാഷണല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡ്
ചീഫ് ജനറല്‍ മാനേജര്‍, നബാര്‍ഡ്,
ഡയറക്ടര്‍ ഓഫ് റിസര്‍ച്ച്, കെ.എ.യു
ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നിന്നുള്ള രണ്ട് കര്‍ഷക പ്രതിനിധികള്‍