Featured Video Play Icon

പുഷ്പകൃഷിയില്‍ വിജയഗാഥ || Shri. ABI MATHEW || Supported by SHM-Kerala

പുഷ്പകൃഷിയില്‍ വിപ്‌ളവം സൃഷ്ടിച്ച് കോട്ടയം ജില്ലയിലെ ശ്രീ. എബി മാത്യു. സഹായവുമായി കേരള സര്‍ക്കാര്‍ കൃഷി വകുപ്പും സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരളയും…
പദ്ധതികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്

കൃഷി സ്ഥലം സ്ഥിതി ചെയ്യുന്ന പരിധിയിലെ കൃഷിഭവനുമായോ, അതത് ജില്ലാ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനുമായോ ബന്ധപ്പെടാവുന്നതാണ്.
കൂടാതെ www.shm.kerala.gov.in സന്ദര്‍ശിക്കാവുന്നതാണ്.