ഭരണസമിതി
[siteorigin_widget class=”SiteOrigin_Widget_Headline_Widget”][/siteorigin_widget]
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
ശ്രീ. വി. ഡി. സതീശൻ
ബഹു:മുഖ്യമന്ത്രി
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
ശ്രീ. ടി സിദ്ദിഖ്
ബഹു: കൃഷി മന്ത്രി
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
ശ്രീ മിന്‍ഹാജ് ആലം IAS
കാര്‍ഷികോല്‍പാദന കമ്മീഷണർ
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
ശ്രീമതി ആശ എസ്
മിഷന്‍ ഡയറക്ടര്‍ (i/c)
ഭരണസമിതി
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ബഹുമാനപ്പെട്ട കൃഷി മന്ത്രിയുടെ അധ്യക്ഷനായ ഗവേണിംഗ് ബോഡി ആണ്. മിഷന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മിഷന്റെ കാര്യങ്ങളുടെ നിയന്ത്രണം, ഭരണം, മാനേജ്‌മെന്റ് എന്നിവ നിക്ഷിപ്തമായിരിക്കും.
ചെയര്‍മാന്‍
- ബഹുമാനപ്പെട്ട കൃഷി മന്ത്രി
വൈസ് ചെയര്‍മാന്‍
- കാര്‍ഷികോത്പാദന കമ്മീഷണര്‍
മെമ്പര്‍ സെക്രട്ടറി
- മിഷന്‍ ഡയറക്ടര്‍
അംഗങ്ങള്‍
- ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്
- ചെയര്‍മാന്‍, സ്‌പൈസസ് ബോര്‍ഡ്,
- സെക്രട്ടറി, കൃഷി വകുപ്പ്
- സെക്രട്ടറി, ധനകാര്യം (ചെലവ്)
- ഡയറക്ടര്‍, സി.പി.സി.ആര്‍.ഐ.
- ഡയറക്ടര്‍, ഐഐഎസ്ആര്‍
- ഡയറക്ടറേറ്റ് ഓഫ് അര്‍ക്കനട്ട് ആന്‍ഡ് സ്പൈസസ് ഡവലപ്മെന്റ്
- വൈസ് ചാന്‍സലര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല
- പ്രൊഫസര്‍ ആന്റ് ഹെഡ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗം, കെ.എ.യു.
- ഡയറക്ടര്‍, കൃഷി വകുപ്പ്
- ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, വിഎഫ്പിസികെ
- മാനേജിംഗ് ഡയറക്ടര്‍, ഹോര്‍ട്ടികോര്‍പ്പ്
- അസി. ഡയറക്ടര്‍, നാഷണല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡ്
- ചീഫ് ജനറല്‍ മാനേജര്‍, നബാര്‍ഡ്,
- ഡയറക്ടര്‍ ഓഫ് റിസര്‍ച്ച്, കെ.എ.യു
- ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നിന്നുള്ള രണ്ട് കര്‍ഷക പ്രതിനിധികള്‍